കാറ്റാടിക്കടവെന്ന അദ്ഭുത മല

6f87i6nmgm2g1c2j55tsc9m434-list 5k6s531gipvepk7h74vm4r9qgl-list m2dj7hbinnv5n8en1d63klao2

മൺസൂൺ യാത്ര നേരെ കാറ്റാടിക്കടവിലേക്ക് വിട്ടോ.

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള വണ്ണപ്പുറം പഞ്ചായത്തിലെ ഒരു വ്യൂ പോയിന്റാണ് കാറ്റാടിക്കടവ്

സമുദ്ര നിരപ്പിൽ നിന്നും 2600 അടിയോളം ഉയരത്തിലാണ് ഈ മല

അധികം ആളുകൾ എത്താത്ത ഇടുക്കിയിലെ മലകളിൽ ഒന്നാണ് കാറ്റാടിക്കടവ്

കാറ്റാടിക്കടവിൽ നിന്നും 800 മീറ്ററോളം ദൂരം നടക്കാനുണ്ട് മരതക മലയിലേക്ക്

Web Stories

https://www.manoramaonline.com/web-stories/travel.html

www.manoramaonline.com/web-stories
Read Article