ബോളിവുഡ് നടി കൃതി സനോണിന്‍റെ ഗ്രീക്ക് വെക്കേഷന്‍ ചിത്രങ്ങൾ
ആറായിരത്തിലധികം ദ്വീപുകളുള്ള രാജ്യമാണ് ഗ്രീസ്
മൈക്കോനോസ് ദ്വീപ് അറിയപ്പെടുന്നത് ഗ്രീസിലെ സമ്മര്‍ വെക്കേഷന്‍റെ തലസ്ഥാനം എന്നാണ്
മൈക്കോനോസ് ദ്വീപ് സമുദ്രനിരപ്പില്‍ നിന്നും 1,119 അടി ഉയരത്തിലാണ്
85.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ദ്വീപിന്‍റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ടൂറിസം
മൈക്കോനോസിന്റെ വിളിപ്പേര് "കാറ്റ് ദ്വീപ്" എന്നാണ്