1000 കോടി ക്ലബിലെ ചിത്രങ്ങളുമായി ആതിര

സിനിമ പിആർഒ മേഖലയിൽ ശക്തയായ വനിതാ സാന്നിധ്യം

അഞ്ച് വർഷം, നൂറ്റിയമ്പതോളം സിനിമകളിൽ ജോലി ചെയ്തു

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ ഹിറ്റ് പടങ്ങളുടെ പിആർഒ

5 വർഷം കൊണ്ട് 1000 കോടി രൂപയുടെ പിആർ വർക്ക് ചെയ്തു

ആകെ 1000 കോടി മുതൽമുടക്കുള്ള മൂന്ന് സിനിമകൾക്കാണ് ഇൗ വർഷം പി ആർ വർക്ക് ചെയ്തത്

ഞാനും ഭർത്താവും ഒന്നിച്ചാണ് ഈ ജോലി ചെയ്യുന്നത്.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories