നെറ്റിയില്‍ സിന്ദൂരവും കഴുത്തില്‍ താലിയുമുളള ചിത്രങ്ങള്‍ കനിഷ്‌ക പങ്കുവച്ചു
ഇന്ത്യന്‍ സംസ്‌കാരപ്രകാരം വിവാഹമെന്നത് ലൈംഗികത മാത്രമല്ല
ഞാന്‍ സ്‌നേഹിക്കുന്നത് എന്നെ മാത്രമാണ്
സ്വയം വിവാഹം കഴിച്ചതിലൂടെ എന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്
പുരുഷന്മാരിലുള്ള വിശ്വാസ്യത നഷ്ടമായെന്നും കനിഷ്ക
കനിഷ്‌ക പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വളരെ വേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്