എല്ലാ സ്ത്രീകൾക്കുള്ളിലും ഒരു സൂപ്പർ ഹീറോ ഉണ്ട്
സൂപ്പർ പവറില്ലാതെ തന്നെ സ്ത്രീകൾ ‘സൂപ്പർ വുമണാ’ണ്
വേദനകളിലും സന്തോഷങ്ങളിലും അവളെ അതിജീവിക്കാൻ സഹായിച്ച സൂപ്പർ പവർ അവളുടേത് മാത്രം.
പുരുഷമേധാവിത്വ മനോഭാവം വച്ചുപുലർത്തുന്നവർക്ക് ഇതൊരു തമാശയായിരിക്കും
പുരുഷന്മാർക്കു മാത്രമേ മിന്നൽ ഏൽക്കാവൂ എന്ന് ചിലർ കളിയാക്കിയേക്കാം.
സ്ത്രീപക്ഷ കൺസെപ്റ്റ് ചെയ്യുന്ന വ്യക്തിയാണ് താനെന്നും ഫോട്ടോഗ്രാഫർ അരുൺ രാജ്.