സിനിമയിൽ വരുന്നതിനു മുൻപ് വിശപ്പ് സഹിക്കാന്‍ കഴിയാത്ത ദിനങ്ങളുണ്ടായിട്ടുണ്ട്
വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടിരുന്നു
പത്തുവർഷം എടുത്താണ് ആദ്യസിനിമയിൽ അഭിനയിച്ചത്
10 വർഷം കൊണ്ട് നിങ്ങൾ കരിയർ നേടിയെടുത്തെന്നും ദുൽഖറിനോട് ശ്രേയ പറഞ്ഞു.