ബ്രിട്ടിനിലെ അതിസമ്പന്നയായ ഇന്ത്യൻ വനിതയാണ് അക്ഷത മൂർത്തി
ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയുടെയും സുധ മൂർത്തിയുടെയും മകൾ
ബ്രിട്ടനിലെ ഏറ്റവും സമ്പന്നരായവരുടെ പട്ടികയിൽ 222–ാം സ്ഥാനത്താണ് ഋഷി– അക്ഷത ദമ്പതികൾ
1980ൽ ഹൂബ്ലിയിലായിരുന്നു അക്ഷതയുടെ ജനനം
2009 ഓഗസ്റ്റിലായിരുന്നു അക്ഷതയും ഋഷിയും തമ്മിലുള്ള വിവാഹം