ബോഡി ഷെയ്മിങ്ങിനെതിരെ പരാതി നൽകണേോ എന്ന ആലോചനയിലാണ് ഹണി റോസ്.
സ്ത്രീകളാണ് അസഭ്യമായി പരിഹസിച്ചത് എന്നത് അപകടകരമായ കാര്യം
ഒരുവ്യക്തിയുടെ സ്വകാര്യതയെ അപമാനിക്കുന്നത് നിയമപ്രകാരം കുറ്റം തന്നെയാണ്
ശരീരവും മനസ്സും ഏറ്റവും ഭംഗിയായി കൊണ്ടുനടക്കുന്നത് ആത്മവിശ്വാസത്തിന്റെ ഏറ്റവും മികച്ച കാരണമാകും