ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീ എന്ന് മുദ്രകുത്തി
17–ാം വയസ്സിലാണ് ലിസി വെലാസ്ക്വസ് ഈ അപമാനം നേരിട്ടത്
നിയോനേറ്റൽ പ്രോജെറോയ്ഡ് സിൻഡ്രോം എന്ന രോഗാവസ്ഥയാണ്
ഇന്ന് ലോകം അറിയപ്പെടുന്ന മോട്ടിവേഷനൽ സ്പീക്കറാണ് ലിസി