ഉറപ്പുനൽകിയ ചിത്രത്തിന്റെ സംവിധായകനെ കോഫിഷോപ്പിൽ വച്ച് കണ്ടു
മുറിയിൽ പോയി സംസാരിക്കാമെന്ന് അദ്ദേഹം പറഞ്ഞു
മുറിയിലെത്തിയപ്പോൾ ജനലും വാതിലും ഞാൻ തുറന്നിട്ടു
പുറത്തേക്കുള്ള വഴിയാണ് അതെന്ന് അയാൾക്കു മനസ്സിലായി