പ്രണയം എപ്പോൾ ഏത് നിമിഷം ആരോടു വേണമെങ്കിലും തോന്നാം. അത്തരത്തലൊരു വാർത്തയാണ് ഇപ്പോൾ ഉത്തർ പ്രദേശില്‍ നിന്നു പുറത്തു വരുന്നത്. ഒരു വർഷം മുൻപ് കാമുകന്റെ പിതാവിനൊപ്പം ഒളിച്ചോടിയ 20കാരിയെ കണ്ടെത്തി. കാണ്‍പൂരിലാണ് സംഭവം....Women, Manorama News, Manorama online, Malayalam News, Breaking News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാമുകന്റെ പിതാവുമായി ഒളിച്ചോടിയ ഇരുപതുകാരിയെ കണ്ടെത്തി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. പെൺകുട്ടിയെ കാണാതായെന്നു ചൂണ്ടിക്കാട്ടി കുടുംബം നൽകിയ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരു വർഷം കഴിഞ്ഞ് ഇരുവരെയും കണ്ടെത്തിയത്. 

ആറ് പങ്കാളികൾക്കൊപ്പം ഒരുമിച്ച് ഉറങ്ങണം; ഭീമമായ കിടക്കയുമായി യുവാവ്!

ADVERTISEMENT

കാമുകന്റെ വീടു സന്ദർശിക്കുന്നതിനിടെ അച്ഛനെ പരിചയപ്പെടുകയും പിന്നീട് ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. തുടർന്ന്  ഒളിച്ചോടി. 2022 മാർച്ചിലായിരുന്നു സംഭവം. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ചു ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒരുവർഷത്തെ തിരച്ചിലിനൊടുവിൽ ഡൽഹിയിൽ വച്ച് ഇരുവരെയും പൊലീസ് കണ്ടെത്തുകയായിരുന്നു. 

ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും കാമുകന്റെ അച്ഛനൊപ്പം സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും പെൺകുട്ടി പൊലീസിൽ മൊഴി നൽകി. പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നതായും പെൺകുട്ടി പറഞ്ഞു. വൈദ്യപരിശോധനയ്ക്കു ശേഷം ഇരുവരെയും കൊണ്ട് കാണ്‍പൂരിലേക്കു മടങ്ങാനാണ് പൊലീസ് തീരുമാനം.

ADVERTISEMENT

English Summary: woman elopes with boyfriend’s father, says ‘want to spend my life with him’