പ്രണയിക്കുന്ന മനുഷ്യരോട് പ്രണയം തുറന്നുപറയുക എന്നത് ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാവരും അഭിമുഖീകരിച്ച കാര്യമായിരിക്കും. പ്രണയിക്കുന്നവരെ സംബന്ധിച്ച് ഈ കടമ്പ കടന്നുകിട്ടുക എന്നത് ഒരു പ്രതിസന്ധിയാണ്. ഇതിനായി പലരും...Women, Manorama News, Manorama Online, Breaking News, Latest News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയിക്കുന്ന മനുഷ്യരോട് പ്രണയം തുറന്നുപറയുക എന്നത് ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാവരും അഭിമുഖീകരിച്ച കാര്യമായിരിക്കും. പ്രണയിക്കുന്നവരെ സംബന്ധിച്ച് ഈ കടമ്പ കടന്നുകിട്ടുക എന്നത് ഒരു പ്രതിസന്ധിയാണ്. ഇതിനായി പലരും പലപദ്ധതികളും അവിഷ്കരിക്കും. ഏറെ വ്യത്യസ്തമായ രീതിയില്‍ തന്റെ പ്രണയം കാമുകിയെ അറിയിച്ചുകൊണ്ടാണ് ഒരു യുവാവ് ഈ പ്രതിസന്ധിയെ മറികടന്നത്. ഒരു കംപ്യൂട്ടർ കീ ബോർഡ് കാമുകിക്കു സമ്മാനിച്ചായിരുന്നു ഇയാളുടെ പ്രണയാഭ്യർഥന. 

പ്രത്യേക നിറങ്ങളിൽ നിർമിച്ച ആ കീബോർഡിൽ "Be my girlfriend Sayang?” എന്ന് വായിക്കത്തക്ക രീതിയിൽ അക്ഷരങ്ങൾ ഒരുക്കിയിരുന്നു. ട്വിറ്റർ അക്കൗണ്ടിലൂടെ പെൺകുട്ടി തന്നെയാണ് വ്യത്യസ്തമായ പ്രണയാഭ്യർഥനയെ കുറിച്ചു പറഞ്ഞത്. കാമുകനൊപ്പമുള്ള ചിത്രങ്ങളും പെൺകുട്ടി പങ്കുവച്ചു. 

ADVERTISEMENT

സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ യുവതിയുടെ പ്രണയകഥ വൈറലായി. നിരവധി പേർ ഈ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുകയും ചെയ്തു. ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ടാണ് ഭൂരിഭാഗം കമന്റുകളും എത്തിയത്. 

English Summary: Boyfriend's Unique Proposal Idea Goes Viral, Gets Over 16.8 Million Views On Twitter