പ്രായം വെറും നമ്പറാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന കാഴ്ചകളാണ് സോഷ്യൽ മീഡിയയിൽ. ജീവിതത്തിൽ മാറ്റം കൊണ്ടുവരുന്നതിനോ പുതിയൊരു കാര്യം പഠിക്കുന്നതിനോ സമയപരിധികളില്ല. ലേറ്റ് ആയിപ്പോയല്ലോ എന്ന ചിന്തയും വേണ്ട. 68–ാം വയസ്സിൽ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ഈ അമ്മ തന്നെ ഏറ്റവും വലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായം വെറും നമ്പറാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന കാഴ്ചകളാണ് സോഷ്യൽ മീഡിയയിൽ. ജീവിതത്തിൽ മാറ്റം കൊണ്ടുവരുന്നതിനോ പുതിയൊരു കാര്യം പഠിക്കുന്നതിനോ സമയപരിധികളില്ല. ലേറ്റ് ആയിപ്പോയല്ലോ എന്ന ചിന്തയും വേണ്ട. 68–ാം വയസ്സിൽ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ഈ അമ്മ തന്നെ ഏറ്റവും വലിയ ഉദാഹരണം. 

മകനോടൊപ്പമാണ് ജിമ്മിലെ ട്രെയിനിങ്. വെയിറ്റ് ലിഫ്റ്റിങ്ങും, പ്ലാങ്കും സ്ക്വാട്ടുമൊക്കെ വളരെ ആവേശത്തെടെയാണ് ഈ അമ്മ ചെയ്തു കാണിക്കുന്നത്. ജിമ്മിലെത്തി 50-ാം ദിവസം 100 കിലോയുടെ ലെഗ് പ്രസ് ചെയ്യുന്ന വിഡിയോയും പലരെയും ഞെട്ടിച്ചു. ഫെബ്രുവരിയിൽ കാലുവേദനയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി നടക്കാൻ പോലുമാവാതിരുന്ന സ്ത്രീയാണ് ഇപ്പോൾ ഓടിച്ചാടി നടക്കുന്നത്. കേൾക്കുമ്പോൾ തന്നെ അതിശയം. 

ADVERTISEMENT

മകന്റെ പരിശീലനത്തിൽ ഈ അമ്മ മുന്നേറുമ്പോൾ കാണുന്നവർക്ക് അത്ഭുതവും ആവേശവും ഒരുപോലെ. ജിമ്മിൽ പോകാതെയും ആരോഗ്യം ശ്രദ്ധിക്കാതെയും മടി പിടിച്ചിരിക്കുന്നവർ ഈ അമ്മയെ കണ്ടു പഠിക്കേണ്ടതാണ്. ആരോഗ്യകാര്യങ്ങിൽ ശ്രദ്ധ ചെലുത്താൻ വൈകിയിട്ടില്ലെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ വിഡിയോ. 

Read also: മകനാണ് പൈലറ്റ് എന്നറിയാതെ വിമാനത്തിൽ കയറിയ അമ്മ; സന്തോഷം കൊണ്ട് നിലവിളി, വിഡിയോ വൈറൽ

ADVERTISEMENT

ഈ ആന്റി ഒരു പ്രചോദനമാണ് എന്നും വിഡിയോ കണ്ടിട്ട് ഒരു വിശ്വാസം തോന്നുന്നു എന്നുമൊക്കയാണ് കമന്റുകൾ. എന്നാൽ ആന്റി എന്നു വിളിക്കല്ലേ, ഇതൊരു കൊച്ച് പെൺകുട്ടിയാണ് എന്നുമാണ് ചിലർ അഭിപ്രായപ്പെട്ടത്. 

Read also: തനിക്കുള്ള ഭക്ഷണവും ഭർത്താവിനു വിളമ്പുന്ന ഭാര്യ; 'ഇത് റൊമാന്റിക് അല്ല', ദമ്പതികളെ പരിഹസിച്ച് സോഷ്യൽമീഡിയ

ADVERTISEMENT

Content Summary: 68 years old woman working out at the gym, video went viral