ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ മാതാപിതാക്കൾക്ക് സാധിച്ചു കൊടുക്കാൻ കഴിയുന്നത് എന്തൊരു വലിയ കാര്യമാണ്. അവരുടെ മുഖത്തെ സന്തോഷവും അമ്പരപ്പുമെല്ലാം മക്കളെ സന്തോഷിപ്പിക്കുമെന്ന കാര്യത്തിൽ സംശയവുമില്ല. അങ്ങനെ അച്ഛനമ്മമാരെ ഞെട്ടിച്ച മകളുടെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ മാതാപിതാക്കൾക്ക് സാധിച്ചു കൊടുക്കാൻ കഴിയുന്നത് എന്തൊരു വലിയ കാര്യമാണ്. അവരുടെ മുഖത്തെ സന്തോഷവും അമ്പരപ്പുമെല്ലാം മക്കളെ സന്തോഷിപ്പിക്കുമെന്ന കാര്യത്തിൽ സംശയവുമില്ല. അങ്ങനെ അച്ഛനമ്മമാരെ ഞെട്ടിച്ച മകളുടെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയില്‍ ജനശ്രദ്ധ നേടിയിരിക്കുന്നത്.

വിമാനത്തിലെ ഇക്കോണമി ക്ലാസിൽ മാത്രം യാത്ര ചെയ്തിരുന്ന മാതാപിതാക്കള്‍ക്ക് സർപ്രൈസായി ബിസിനസ് ക്ലാസിന്റെ ടിക്കറ്റ് നൽകുകയായിരുന്നു യുവതി. ഇക്കോണമി ക്ലാസിലെ ടിക്കറ്റ് അവസാന നിമിഷം ബിസിനസ് ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യുകയായിരുന്നു. ടിക്കറ്റ് കണ്ട് ആകെ അമ്പരന്നു നിന്ന അച്ഛൻ, ജീവിതത്തിൽ ആദ്യമായാണ് ഞങ്ങൾ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാന്‍ പോകുന്നതെന്നാണ് പറഞ്ഞത്. ടിക്കറ്റ് കളയണ്ടെന്നും നമുക്കിത് ഫ്രെയിം ചെയ്ത് സൂക്ഷിക്കാമെന്നും അദ്ദേഹം ഭാര്യയോടു പറഞ്ഞു. വിശ്വാസം വരാത്തതുകൊണ്ടും, കണ്ടു മതിയാവാത്തതുകൊണ്ടും പലയാവർത്തി ഇരുവരും ടിക്കറ്റ് നോക്കുന്നുണ്ട്. വിമാനത്തിനകത്തു നൽകിയ ജ്യൂസ്, ഹോട് ടവൽ, മികച്ച ഭക്ഷണം എന്നിവ കണ്ട് ആകെ അമ്പരപ്പിലാണ് ഇരുവരും. 

ADVERTISEMENT

തനിക്കു ബിസിനസ് ക്ലാസിൽ പോകാവുന്ന അവസരങ്ങൾ വന്നിട്ടും അച്ഛനും അമ്മയ്ക്കുമൊപ്പം തന്നെ പോകണമെന്ന ചിന്തയിലാണ് കാത്തിരുന്നതെന്ന് മകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയ്ക്കൊപ്പം കുറിച്ചു. അച്ഛൻ കരച്ചിലിന്റെ വക്കിലെത്തിയെന്നും യുവതി പറയുന്നു. 

Read also: വിവാഹജീവിതം ആഗ്രഹിച്ചതുപോലെ സുന്ദരമാക്കണ്ടേ? ശ്രദ്ധിക്കാൻ പല കാര്യങ്ങളുണ്ട്, വായിക്കാം

ADVERTISEMENT

'ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽനിന്നു വരുന്ന എനിക്ക് ഫിനാൻഷ്യലി ഇൻഡിപെൻഡന്റ് ആകുന്നതും വീട്ടുകാർക്ക് വേണ്ടി ഇതൊക്കെ ചെയ്യുന്നതും വലിയ കാര്യമാണ്' യുവതി പറയുന്നു. 

അമ്മയ്ക്ക് അകത്ത് കേറിയിട്ടും വിശ്വാസം വരുന്നില്ലെന്നും മുഖം കണ്ടാൽ അത് മനസ്സിലാവുമെന്നും കമന്റുകൾ പറയുന്നു. അച്ഛന്റെയും അമ്മയുടെയും ഞെട്ടൽ കണ്ട് കണ്ണ് നിറഞ്ഞെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ.

ADVERTISEMENT

Read also: കയ്യിൽ ബിയർ നിറച്ച 13 മഗ്ഗുകൾ, ബാലൻസ് പോയാൽ എല്ലാം തവിടുപൊടി; വെയിട്രസിന്റെ ശക്തി അപാരമെന്ന് കമന്റുകൾ

Content Summary: Woman Surprise Parents by taking them on Business Class