മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്കും ഭാര്യ മിഷേൽ ഒബാമയ്ക്കും വിവാഹ വാർഷികത്തിൽ ആശംസകളുമായ സോഷ്യൽ മീഡിയ. 1992 ഒക്ടോബർ 3നാണ് ഇരുവരും വിവാഹിതരായത്. നീണ്ട 31 വർഷത്തെ വിജയകരമായ ദാമ്പത്യത്തിന്റെ രഹസ്യമെന്താണ് എന്നും കമന്റുകളുണ്ട്. രണ്ടുപേരും ഒരുമിച്ച് നിൽക്കുന്ന ചിത്രവും ചെറുകുറിപ്പുകളും ഇരുവരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്കും ഭാര്യ മിഷേൽ ഒബാമയ്ക്കും വിവാഹ വാർഷികത്തിൽ ആശംസകളുമായി സോഷ്യൽ മീഡിയ. 1992 ഒക്ടോബർ 3നാണ് ഇരുവരും വിവാഹിതരായത്. നീണ്ട 31 വർഷത്തെ വിജയകരമായ ദാമ്പത്യത്തിന്റെ രഹസ്യം എന്താണെന്നാണ് പലർക്കും അറിയേണ്ടത്. രണ്ടുപേരും ഒരുമിച്ച് നിൽക്കുന്ന ചിത്രവും ചെറുകുറിപ്പുകളും ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവച്ചു.

'ഹാപ്പി ആനിവേഴ്സറി, സ്വീറ്റ്ഹാർട്ട്. നീ ബുദ്ധിമതിയും ദയയുള്ളവളും തമാശക്കാരിയും സുന്ദരിയുമാണ്. നിന്നെ സ്വന്തമെന്നു വിളിക്കാനാവുന്നത് എന്റെ ഭാഗ്യം' എന്നാണ് ബറാക്ക് സോഷ്യൽ മീഡിയയിൽ കുറിച്ചത്.  '31 വർഷവും, ജീവിതകാലം മുഴുവനും. നിന്നോടൊപ്പം ജീവിതത്തിൽ മുന്നോട്ട് പോകുന്നത് എനിക്കിഷ്ടമാണ്. ഹാപ്പി ആനിവേഴ്സറി ഹണി', എന്നാണ് മിഷേൽ എഴുതിയത്. സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി ആളുകളാണ് ഇവർക്ക് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചത്. 

Image Credit: Facebook/ Michelle Obama
ADVERTISEMENT

'ബികമിങ്' എന്ന ഓർമക്കുറിപ്പിനു ശേഷം മിഷേൽ എഴുതിയ 'ദ് ലൈറ്റ് വി ക്യാരി' എന്ന പുസ്തകത്തിൽ ഇരുവരുടെയും ദാമ്പത്യ വിജയ രഹസ്യം വെളിപ്പെടുത്തിയിരുന്നു. 'ഒരാളുടെ എല്ലാമാണ് മറ്റൊരാൾ എന്ന ചിന്ത ഒരിക്കലും ബറാക്കിനോ എനിക്കോ ഉണ്ടായിട്ടില്ല. സ്നേഹത്തിന്റെയും പരിഗണനയുടെയും പരിപൂർണ കുത്തക ഒരാൾ മാത്രമായി ഏറ്റെടുത്തിട്ടുമില്ല. പകരം വീട്ടിലെ ഉത്തരവാദിത്തങ്ങൾ പങ്കിടുകയാണ് ചെയ്തത്. രണ്ടുപേർക്കും ഒട്ടേറെ സൗഹൃദങ്ങളുമുണ്ട്. പരസ്പരം ആശ്രയിക്കുമ്പോള്‍ തന്നെ അതൊരു ഭാരമായി മാറാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.' ‍മിഷേൽ എഴുതിയിരുന്നു. 25, 22 വയസ്സുകളുള്ള രണ്ട് പെൺമക്കളും ഇവർക്കുണ്ട്. 

Read also: തലയിൽ ഗ്യാസ് സിലിണ്ടർ, കുടത്തിനു മുകളിൽ കയറിനിന്ന് യുവതിയുടെ ഡാൻസ്; പേടിച്ചുപോയെന്ന് കമന്റുകൾ

ADVERTISEMENT

Content Summary: Barack Obama and Michelle Obama 31st Wedding Anniversary, Social Media Reacts

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT