ജൂണ്‍ 2 രാജ്യാന്തര ലൈംഗിക തൊഴിലാളി ദിനം. ലൈംഗികത്തൊഴിൽ നിയമവിരുദ്ധമല്ലെന്നും അതിൽ ഏർപ്പെടുന്നവർക്കെതിരെ നടപടി പാടില്ലെന്നുമുള്ള സുപ്രീം കോടതി കമ്മിറ്റിയുടെ ശുപാർശകളോടു...women, sex worker, crime, manorama news, manorama online, viral news, viral post, breaking news, latest news, malayalam news, crime

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂണ്‍ 2 രാജ്യാന്തര ലൈംഗിക തൊഴിലാളി ദിനം. ലൈംഗികത്തൊഴിൽ നിയമവിരുദ്ധമല്ലെന്നും അതിൽ ഏർപ്പെടുന്നവർക്കെതിരെ നടപടി പാടില്ലെന്നുമുള്ള സുപ്രീം കോടതി കമ്മിറ്റിയുടെ ശുപാർശകളോടു പ്രതികരിക്കുകയാണ് മുൻ ലൈംഗിക തൊഴിലാളിയും ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ നളിനി ജമീല. 

‘‘ബ്രോതലുകൾ അഥവാ ലൈംഗികത്തൊഴില്‍ കേന്ദ്രങ്ങൾ നടത്തുന്നത് കുറ്റകരമാണെങ്കിൽ അവർ പിന്നെ എവിടെ തൊഴിലെടുക്കും? ഇവിടെ കൂടുതൽ ബ്രോതലുകള്‍ ആവശ്യമാണ്. അവ നഗരങ്ങളിൽ, ആൾത്തിരക്കുള്ള ഇടങ്ങളിലേക്കു വരണം. ലൈംഗികത്തൊഴില്‍ കേന്ദ്രങ്ങൾ ഇല്ലാതാക്കുന്നത് ലൈംഗികത്തൊഴിലാളികളുടെ ജീവിതസാഹചര്യം തന്നെ ഇല്ലാതാക്കുന്നതിനു തുല്യമാണ്. അവർ ഇരുട്ടിന്റെ മറപറ്റി ജീവിക്കേണ്ടവരല്ല. 

ADVERTISEMENT

അതേസമയം, അത്തരം കേന്ദ്രങ്ങളിൽ, പ്രതിഫലത്തിന്റെ എഴുപതു ശതമാനം തൊഴിലാളിക്കു ലഭിക്കണം. ഇഷ്ടമുള്ളവരെ മാത്രം സ്വീകരിക്കാനും അല്ലാത്തവരെ ഒഴിവാക്കാനുമുള്ള സ്വാതന്ത്ര്യം ലൈംഗികത്തൊഴിലാളിക്കുണ്ടായിരിക്കണം. ബ്രോതലുകളിലെ അടിമ–ഉടമ സമ്പ്രദായം മാറണം."

ലൈംഗികത്തൊഴിലാളികളുടെ സാഹചര്യം വ്യക്തമായി മനസ്സിലാക്കുന്ന ആളുകളുമായി ചർച്ച ചെയ്തുവേണം ഈ ഈ വിഷയത്തിലെ നിയമനിർമാണം.

ADVERTISEMENT

ആനുകൂല്യങ്ങൾ നൽകാൻ തയ്യാറാകുന്ന സർക്കാർ, ആരോടും ജെൻഡർ ചോദിക്കരുതെന്നാണ് എന്റെ അഭിപ്രായം. എൽജിബിടിക്യൂ അംഗങ്ങൾ ഇക്കാര്യത്തിൽ പ്രതിസന്ധി നേരിടുകയാണ്. കാരണം അവരിൽത്തന്നെ പല വിഭാഗങ്ങളുണ്ട്. എന്നാല്‍ സർക്കാർ അവരെ ഒറ്റ വിഭാഗത്തില്‍ പെടുത്താനാണ് ശ്രമിക്കുന്നത്. ട്രാൻസ്ജെൻഡർ വുമൺ ആയാൽ മാത്രമേ തിരിച്ചറിയൽ കാർഡോ ആധാർ കാർഡോ റേഷൻ കാർഡോ നൽകുന്നുള്ളൂ..."

കൂടുതൽ അറിയാനായി പോഡ്കാസ്റ്റ് കേൾക്കാം