മെട്രോ കോച്ചുകൾക്കുള്ളില്‍ വിഡിയോ റെക്കോർഡ് ചെയ്യരുതെന്ന് പലതവണ ജനങ്ങൾക്കു നിർദേശം കൊടുത്തതാണ്. പക്ഷേ എന്തു കാര്യം. കഴിഞ്ഞ ദിവസം ഡൽഹി മെട്രോയിൽ കംപാർട്മെന്റിനുള്ളില്‍ 'പോൾ ഡാൻസ്' കളിച്ച യുവതികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്. പഴയ ബോളിവുഡ് ഗാനത്തിനാണ് രണ്ട് യുവതികൾ ചേർന്ന് ഡാൻസ് ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെട്രോ കോച്ചുകൾക്കുള്ളില്‍ വിഡിയോ റെക്കോർഡ് ചെയ്യരുതെന്ന് പലതവണ ജനങ്ങൾക്കു നിർദേശം കൊടുത്തതാണ്. പക്ഷേ എന്തു കാര്യം. കഴിഞ്ഞ ദിവസം ഡൽഹി മെട്രോയിൽ കംപാർട്മെന്റിനുള്ളില്‍ 'പോൾ ഡാൻസ്' കളിച്ച യുവതികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്. 

പഴയ ബോളിവുഡ് ഗാനത്തിനാണ് രണ്ട് യുവതികൾ ചേർന്ന് ഡാൻസ് ചെയ്തത്. എന്നാൽ ഇത്തരത്തിലുള്ള പരിപാടികൾ നിർത്താറായില്ലേ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ഇതിനു മുൻപും ഇതുപോലെയുള്ള ധാരാളം വിഡിയോകള്‍ വൈറലായെങ്കിലും ഇതാദ്യമായാണ് പോൾ ഡാൻസ് കാണുന്നതെന്നാണ് കമന്റുകൾ. 

ADVERTISEMENT

ചുംബനങ്ങൾക്കും, കയ്യാങ്കളിക്കും ശേഷം ഡൽഹി മെട്രോയിൽ പുതിയതായി പോൾ ഡാൻസ് എന്ന കുറിപ്പോടെയാണ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. 30 ലക്ഷത്തിലധികം ആളുകളാണ് രണ്ടു ദിവസത്തിനുള്ളിൽ വിഡിയോ കണ്ടത്.

റീൽ ഉണ്ടാക്കുന്നവരുടെ പുതിയ ഇഷ്ടസ്ഥലമായി മെട്രോ മാറിയെന്നും ഇതിനെതിരെ നടപടികൾ ഉണ്ടാവണമെന്നുമാണ് കമന്റുകൾ. യാത്രക്കാരെയും സർവീസിനെയുംതന്നെ ബാധിക്കുന്ന രീതിയിലുള്ള ഇത്തരം പ്രവർത്തികൾക്കെതിരെ എപ്പോഴാണ് നടപടി എടുക്കുക എന്നും ചോദ്യങ്ങളുണ്ട്. 

ADVERTISEMENT

Read also: 90-ാം വയസ്സിൽ റിട്ടയർമെന്റ്, 74 വർഷത്തെ സര്‍വീസിൽ ഒരു അവധിയുമെടുത്തില്ല; ഇത് ആത്മാർഥതയുടെ ആൾരൂപം

അരവിന്ദ് കേജ്‌രിവാളിനെയും ഡൽഹി പൊലീസിനെയും ടാഗ് ചെയ്തുകൊണ്ട്, ആൾക്കാരെ തിരിച്ചറിഞ്ഞ് ശിക്ഷ നൽകണമെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.

ADVERTISEMENT

Content Summary: Women Pole Dance in Delhi Metro, Social Media reacts

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT