വെള്ളത്തിനടിയിൽ യുവതിയുടെ ബാർബി ഡാൻസ്, സംഭവം കലക്കിയെന്ന് സോഷ്യൽമീഡിയ
ബാർബെൻഹൈമർ ആണ് എവിടെയും സംസാരവിഷയം. മനസ്സിലായില്ലേ? ക്രിസ്റ്റഫർ നോളൻ ചിത്രം ഓപൻഹൈമറും ബാർബി സിനിമയെയും ചേർത്ത് പറയുന്ന പേരാണ് ബാർബെൻഹൈമർ. നമ്മുടെ കൂട്ടത്തിൽ ഇതിലേതു പടം കാണണമെന്ന് ഇപ്പോഴും കൺഫ്യൂഷനടിച്ച് ഇരിക്കുന്നവരുമുണ്ട്. എന്നാൽ ആരു വന്നാലും ബാര്‍ബി തന്നെ ബെസ്റ്റ് എന്ന അഭിപ്രായമുള്ള ഒരു

ബാർബെൻഹൈമർ ആണ് എവിടെയും സംസാരവിഷയം. മനസ്സിലായില്ലേ? ക്രിസ്റ്റഫർ നോളൻ ചിത്രം ഓപൻഹൈമറും ബാർബി സിനിമയെയും ചേർത്ത് പറയുന്ന പേരാണ് ബാർബെൻഹൈമർ. നമ്മുടെ കൂട്ടത്തിൽ ഇതിലേതു പടം കാണണമെന്ന് ഇപ്പോഴും കൺഫ്യൂഷനടിച്ച് ഇരിക്കുന്നവരുമുണ്ട്. എന്നാൽ ആരു വന്നാലും ബാര്‍ബി തന്നെ ബെസ്റ്റ് എന്ന അഭിപ്രായമുള്ള ഒരു യുവതിയുടെ ഡാൻസ് കണ്ട് സോഷ്യൽമീഡിയ ആകെ ആവേശത്തിലാണ്. അങ്ങനെ വെറുമൊരു ഡാൻസല്ല അത്, വെള്ളത്തിനടിയിലാണ് യുവതിയുടെ ഈ വൈറൽ ബാർബി ഡാൻസ്.
ശ്വാസം എടുക്കാൻ ഒരിക്കൽ പോലും മുകളിലേക്ക് വരാതെയുള്ള ഈ പ്രകടനം കണ്ട് തനിക്ക് ശ്വാസം മുട്ടിയെന്നാണ് വിഡിയോയുടെ താഴെ വന്ന ഒരു രസകരമായ കമന്റ്. ഇത് മികച്ച പ്രകടനമാണെന്നും ബാർബിക്കു പോലും ഇത്രയും മെയ്‌വഴക്കമുണ്ടാകാൻ ചാൻസില്ലെന്നുമാണ് കമന്റുകൾ. ക്രിസ്റ്റീന എന്ന അണ്ടർവാട്ടർ ഡാൻസറുടെ പല വിഡിയോകളും വൈറലാണ് എന്നാല്‍ ഈ നൃത്തം ബാർബി ആരാധകർക്കു കൂടുതൽ പ്രിയപ്പെട്ടതായി. 'ഡാൻസ് ദ നൈറ്റ്' എന്ന പ്രശസ്ത ഗാനത്തിനാണ് വെള്ളത്തിനടിയിൽ യുവതി ചുവടു വെച്ചത്.
Content Summary: Woman Underwater barbie dance viral video