സ്വന്തം മൊബൈൽ ഫോൺ അടിച്ചുമാറ്റിയ വിദ്വാനുമായി പ്രണയത്തിലായ ബ്രസീലിയൻ യുവതിയുടെ വിഡിയോ ഇപ്പോൾ ചര്‍ച്ചയാണ്. തങ്ങളുടെ പ്രണയകഥ ഇരുവരും ചേർന്ന് വിവരിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 'ഇയാൾ താമസിക്കുന്ന പരിസരത്തുകൂടി ഞാൻ നടന്നുവരികയായിരുന്നു. നിർഭാഗ്യവശാൽ എന്റെ ഫോണ്‍ മോഷ്ടിക്കപ്പെട്ടു'. അതേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം മൊബൈൽ ഫോൺ അടിച്ചുമാറ്റിയ വിദ്വാനുമായി പ്രണയത്തിലായ ബ്രസീലിയൻ യുവതിയുടെ വിഡിയോ ഇപ്പോൾ ചര്‍ച്ചയാണ്. തങ്ങളുടെ പ്രണയകഥ ഇരുവരും ചേർന്ന് വിവരിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 

'ഇയാൾ താമസിക്കുന്ന പരിസരത്തുകൂടി ഞാൻ നടന്നുവരികയായിരുന്നു. നിർഭാഗ്യവശാൽ എന്റെ ഫോണ്‍ മോഷ്ടിക്കപ്പെട്ടു'. അതേ സമയം ഫോൺ അടിച്ചുമാറ്റിയ കള്ളൻ ഫോണിലെ ഫോട്ടോകൾ നോക്കുകയായിരുന്നു. പെൺകുട്ടിയുടെ ഫോട്ടോ കണ്ട് തന്റെ മനസ്സ് മാറിയെന്നും ഇഷ്ടം തോന്നിയെന്നും ഇയാൾ പറയുന്നു. 

ADVERTISEMENT

'ഞാൻ ഒരു മോശം അവസ്ഥയിലൂടെ കടന്നുപോവുകയായിരുന്നു. കാരണം അന്നെന്റെ ജീവിതത്തിൽ ഒരു പെണ്ണില്ലായിരുന്നു. ഫോട്ടോ കണ്ടപ്പോൾ മുതൽ ഇത്രയും സുന്ദരിയായ യുവതിയെ എന്നും കാണാൻ പോലും കിട്ടില്ലെന്നാണ് തോന്നിയത്. ഫോൺ മോഷ്ടിച്ചതിൽ കുറ്റബോധവും തോന്നി'. യുവാവ് പറയുന്നു. 'ആദ്യം ഫോൺ മോഷ്ടിച്ചു, ഇപ്പോൾ ഹൃദയവും. അല്ലേ?' എന്ന അവതാരകന്റെ തമാശ നിറഞ്ഞ ചോദ്യത്തിന് അതെ എന്നാണ് യുവാവ് മറുപടി പറഞ്ഞത്.

Read also: കഴിക്കാൻ ഏറ്റവും ഇഷ്ടമുള്ളത് ടോയ്‌ലറ്റ് പേപ്പർ, ഓർക്കുമ്പോൾതന്നെ വായിൽ വെള്ളം വരുന്നെന്ന് യുവതി

ADVERTISEMENT

'പോസ്റ്റ്' പ്രകാരം ഇവർ രണ്ടു വർഷമായി പ്രണയത്തിലാണ്. മുൻകാല കള്ളനുമായുള്ള ബന്ധത്തിനു പെൺകുട്ടിയുടെ വീട്ടുകാർക്കു സമ്മതമായിരുന്നോ എന്നൊന്നും വ്യക്തമല്ല.

എന്തായാലും ഇതൊരു വല്ലാത്ത പ്രണയമായിപ്പോയി. മോഷ്ടാവുമായി ഇങ്ങനെയൊരു ബന്ധം അബദ്ധമാണെന്ന് ചിലർ പറയുമ്പോൾ പ്രണയം എവിടെയും എങ്ങനെയും സംഭവിക്കാം എന്നാണ് മറ്റു പലരും കമന്റ് ചെയ്തത്.

ADVERTISEMENT

Read also: '30 വർഷങ്ങൾക്കു മുൻപ് എന്റെ അമ്മയ്ക്കു നിങ്ങളോട് ഇഷ്ടം, ഇപ്പോൾ എന്റെ ക്രഷും നിങ്ങൾതന്നെ'; വിഡിയോ വൈറൽ

Content Summary: woman fell in love with the thief who stole her mobile phone