15 വനിതാ സംരംഭകരുടെ കൂട്ടായ്മ; സ്വപ്നങ്ങളുമായി വിപണി കീഴടക്കാൻ 'സർക്കിൾ ഓഫ് ഡ്രീംസ്'
'സർക്കിൾ ഓഫ് ഡ്രീംസ്' 15 വനിതാ സംരംഭകരുടെ കൂട്ടായ്മയാണ്. വിപണിയുടെ നവസാധ്യതകളെ കാലത്തിനനുസരിച്ച് മാറ്റിയെഴുതുകയാണ് ഈ സംഘം.‘സ്വപ്നങ്ങൾ യാഥാർഥ്യമാകാൻ ഒരുമിച്ച് അണിനിരക്കാം’ എന്ന ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് എറണാകുളം കേന്ദ്രമാക്കി ഇവരുടെ ഒത്തുചേരൽ. ചെറുകിട സംരംഭകർക്ക് വേദിയൊരുക്കുകയാണു ലക്ഷ്യം.

'സർക്കിൾ ഓഫ് ഡ്രീംസ്' 15 വനിതാ സംരംഭകരുടെ കൂട്ടായ്മയാണ്. വിപണിയുടെ നവസാധ്യതകളെ കാലത്തിനനുസരിച്ച് മാറ്റിയെഴുതുകയാണ് ഈ സംഘം.‘സ്വപ്നങ്ങൾ യാഥാർഥ്യമാകാൻ ഒരുമിച്ച് അണിനിരക്കാം’ എന്ന ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് എറണാകുളം കേന്ദ്രമാക്കി ഇവരുടെ ഒത്തുചേരൽ. ചെറുകിട സംരംഭകർക്ക് വേദിയൊരുക്കുകയാണു ലക്ഷ്യം. ഓഗസ്റ്റ് 5, 6 തീയതികളിൽ ഓണം ഫിയസ്റ്റ എക്സിബിഷനുമായി കൊച്ചി പനമ്പള്ളി നഗറിലെ റോട്ടറി ബാലഭവനിൽ ഇവർ ഉത്പന്നങ്ങളുമായി എത്തും. വൈവിധ്യവും പുതുമയുമാണ് ഇവരുടെ ഉത്പന്നങ്ങളുടെ സവിശേഷത.
കേക്കുകൾ, ആഭരണങ്ങൾ, കൈത്തുന്നലുകളുടെ ചാരുതയുള്ള വസ്ത്രങ്ങൾ എന്നിവയൊക്കെ ഇതിലുണ്ട്.
കൂട്ടായ പ്രവർത്തനങ്ങളിലൂടെ സേവനസന്നദ്ധ പ്രവർത്തനങ്ങൾക്കു തുടക്കമിടാനും ഇവർ ആഗ്രഹിക്കുന്നു. ലാഭത്തിന്റെ ഒരു വിഹിതം ഇതിനായി മാറ്റിവയ്ക്കാനാണു ശ്രമം.
Read also: മകനാണ് പൈലറ്റ് എന്നറിയാതെ വിമാനത്തിൽ കയറിയ അമ്മ; സന്തോഷം കൊണ്ട് നിലവിളി, വിഡിയോ വൈറൽ
Content Summary: Circle of Dreams - Group of 15 women Entrepreneurs