വാഹനമോടിക്കുമ്പോൾ മുഴുവന്‍ ശ്രദ്ധയും റോഡിൽ തന്നെയായിരിക്കണം. ശ്രദ്ധയൊന്നു പാളിയാൽ മറ്റു യാത്രക്കാരുടെ ജീവനും അപകടമുണ്ടാകാം. എന്നാൽ അത്തരത്തിലെ യാതൊരു ചിന്തയുമില്ലാതെ റോഡിൽ പല അഭ്യാസങ്ങളും കാണിക്കുന്നവരുണ്ട്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ പരസ്പരം ചുംബിച്ച കമിതാക്കൾക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹനമോടിക്കുമ്പോൾ മുഴുവന്‍ ശ്രദ്ധയും റോഡിൽ തന്നെയായിരിക്കണം. ശ്രദ്ധയൊന്നു പാളിയാൽ മറ്റു യാത്രക്കാരുടെ ജീവനും അപകടമുണ്ടാകാം. എന്നാൽ അത്തരത്തിലെ യാതൊരു ചിന്തയുമില്ലാതെ റോഡിൽ പല അഭ്യാസങ്ങളും കാണിക്കുന്നവരുണ്ട്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ പരസ്പരം ചുംബിച്ച കമിതാക്കൾക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനം.

രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടന്നത്. തിരക്കേറിയ റോഡിൽ അമിത വേഗത്തിലാണ് യുവാവ് ബൈക്കോടിച്ചത്, ഇയാൾക്കും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്കും ഹെൽമറ്റുമില്ല. ബൈക്ക് ഓടിക്കുന്നതിനിടയിൽ ചെറുപ്പക്കാരൻ പുറകിലേക്ക് തിരിഞ്ഞ് പെൺകുട്ടിയെ ചുംബിക്കുകയായിരുന്നു. ബൈക്കിനു പിന്നിലായി സഞ്ചരിച്ചിരുന്ന യാത്രക്കാരിൽ ഒരാൾ പകർത്തിയ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. വണ്ടി മുന്നോട്ട് പോകുമ്പോൾ ഇയാൾ പുറകിലേക്ക് നോക്കിയിരുന്നാൽ എങ്ങനെ ശരിയാകുമെന്നാണ് ചോദ്യം. സ്വന്തം ജീവനും മറ്റുള്ളവർക്കും അപകടമാംവിധമാണ് ഈ യാത്രയെന്നും ഇതിനെതിരെ നടപടി ഉണ്ടാവാണമെന്നുമാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായം.

ADVERTISEMENT

Read also: 'അവളെ കാണണം, യാത്ര പറയണം'; ഒടുവിൽ 94 കാരി ചേച്ചിക്കും 90 വയസ്സുള്ള അനുജത്തിക്കും ഒത്തുചേരൽ

ട്രാഫിക് നിയമങ്ങൾ യാതൊന്നും പാലിക്കാതെയുള്ള യാത്ര ശ്രദ്ധയിൽപെട്ട പൊലീസ് ഇവരിൽ നിന്നും പിഴ ഈടാക്കിയെന്നാണ് വിവരങ്ങൾ. വിഡിയോയിൽ നിന്നും വ്യക്തമാകുന്ന രജിസ്ട്രേഷൻ നമ്പർ വഴി വാഹനത്തിന്റെ ഉടമയുടെ പേരും വിവരങ്ങളും എടുത്തിട്ടുണ്ടെന്നും മോട്ടോർ വാഹന നിയമപ്രകാരം നടപടികൾ ഉണ്ടാകുമെന്നും ജയ്പൂർ പൊലീസ് അറിയിച്ചു. 

ADVERTISEMENT

Read also: വിവാഹമോചനങ്ങൾക്കു കാരണം സ്ത്രീകളുടെ വിദ്യാഭ്യാസം, അമിത ആഗ്രഹങ്ങൾ പാടില്ല: വിവാദ പരാമർശവുമായി സിമ തപാരിയ

Content Summary: Couple caught kissing on Speeding Bike, Social Media Reacts