ഒരു ഗ്യാസ് സിലിണ്ടർ അടുക്കള വരെയോ അവിടെ നിന്നു പുറത്തേക്കോ എടുത്തു വയ്ക്കേണ്ടി വന്നാൽ, 'ഹോ. ഇതിന് എന്തൊരു ഭാരമാണ്' എന്ന് പറയാതിരിക്കാൻ ആവില്ല. ഇതേ ഗ്യാസ് സിലിണ്ടർ തലയിൽ വച്ച് ഡാൻസ് കളിക്കുന്നതിനെപ്പറ്റി ചിന്തിക്കാനാകുമോ? അങ്ങനെ തലയിൽ ഗ്യാസ് സിലിണ്ടറുമായി നൃത്തം ചെയ്ത യുവതിയുടെ വിഡിയോ സോഷ്യൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ഗ്യാസ് സിലിണ്ടർ അടുക്കള വരെയോ അവിടെ നിന്നു പുറത്തേക്കോ എടുത്തു വയ്ക്കേണ്ടി വന്നാൽ, 'ഹോ. ഇതിന് എന്തൊരു ഭാരമാണ്' എന്ന് പറയാതിരിക്കാൻ ആവില്ല. ഇതേ ഗ്യാസ് സിലിണ്ടർ തലയിൽ വച്ച് ഡാൻസ് കളിക്കുന്നതിനെപ്പറ്റി ചിന്തിക്കാനാകുമോ?

അങ്ങനെ തലയിൽ ഗ്യാസ് സിലിണ്ടറുമായി നൃത്തം ചെയ്ത യുവതിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തലയിൽ ഗ്യാസ് സിലിണ്ടറുമായി നൃത്തം ചവിട്ടി മുന്നിലേക്ക് വന്ന യുവതിയെ കണ്ടപ്പോൾ തന്നെ പലരും അമ്പരന്നു. എന്നാല്‍ അതിലും അപകടകരമായ കാഴ്ചയാണ് അടുത്തതായി കണ്ടത്. തലയിൽ സിലിണ്ടർ വച്ചുകൊണ്ടുതന്നെ ചെറിയൊരു സ്റ്റീൽ കുടത്തിനു മുകളിൽ കയറിനിന്ന് ഒന്നു കറങ്ങി. അതിനു ശേഷം ഒറ്റക്കാലിൽ നിൽക്കുകയും ചെയ്തു. 

ADVERTISEMENT

Read also: 'അപകടം നിറഞ്ഞ മേഖലയിലെ സ്ത്രീ സാന്നിധ്യത്തെ പലരും പരിഹസിച്ചു, സംശയിച്ചു'; കേരളം മുഴുവൻ ലിബി പൊളിച്ചടുക്കും

'സിലിണ്ടർ കയ്യിലെടുക്കാൻ പോലും ബുദ്ധിമുട്ടാണ് അപ്പോഴാണ് തലയിൽ വച്ച് ഡാൻസ് ചെയ്തത്. ഇത് വല്ലാത്തൊരു ശക്തി തന്നെ' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ബാലൻസ് തെറ്റിയാൽ വിചാരിക്കുന്നതിലും അപ്പുറമുള്ള ദുരന്തമായിരിക്കും സംഭവിക്കുകയെന്നും, ആരും ഇത് അനുകരിക്കരുതെന്നും സോഷ്യല്‍ മീഡിയയില്‍ കമന്റുകളുണ്ട്. ഈ വിഡിയോ കണ്ട് ഹാർട്ട് അറ്റാക്ക് വന്നേനെ എന്നാണ് മറ്റൊരാൾ പറഞ്ഞത്. പ്രൊഫഷണൽ നർത്തകിയായ ഈ യുവതി പല വേദികളിലും ഈ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. തീ കൊണ്ടുള്ള പ്രകടനങ്ങളും യുവതി കാഴ്ചവെക്കാറുണ്ട്. സാഹസികത അൽപ്പം കൂടുന്നുണ്ടെന്നും നല്ല ശ്രദ്ധ വേണമെന്നുമാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായം. 

ADVERTISEMENT

Read also: പെൺകുട്ടികളുടെ തിരഞ്ഞെടുപ്പ് സ്ട്രോങ് ആയി, പുര നിറഞ്ഞു നിൽക്കുന്ന ആണുങ്ങൾക്ക് കെട്ടാൻ പെണ്ണുണ്ടോ?

Content Summary: Woman Dance with a Gas Cylinder on her head, Social Media Reacts