ഓരോ ചിത്രങ്ങളിലൂടെയും വിവാദങ്ങൾ സൃഷ്ടിക്കുന്ന താരമാണ് മിയ ഖലീഫ. കരിയറിനെ സംബന്ധിച്ചും വ്യക്തിപരമായ കാര്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിൽ...mia khalifa, women, manorama news, manorama online, viral news, viral post, latest news, malayalam news, porn star

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ ചിത്രങ്ങളിലൂടെയും വിവാദങ്ങൾ സൃഷ്ടിക്കുന്ന താരമാണ് മിയ ഖലീഫ. കരിയറിനെ സംബന്ധിച്ചും വ്യക്തിപരമായ കാര്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഒരു പോസ്റ്റാണ് പുതിയ വിവാദങ്ങള്‍ക്കു തുടക്കമിടുന്നത്. മിയ ഖലീഫ മരിച്ചു എന്ന രീതിയിലാണ് വ്യപക പ്രചാരണം നടന്നത്. ഇപ്പോൾ ഇത്തരം അഭ്യൂഹങ്ങൾക്കു മറുപടിയുമായി എത്തുകയാണ് താരം. 

മിയ ഖലീഫയുടെ ഓര്‍മയിൽ എന്ന ക്യാപ്ഷനിൽ താരത്തിന്റെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് ആരാധകര്‍ തെറ്റിദ്ധരിച്ചത്. തുടർന്ന് പലരും താരത്തിന് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. എന്നാൽ പോസ്റ്റ് കൃത്യമായി വായിക്കാത്തതാണ് ഇത്തരം പ്രചാരണങ്ങൾക്കു പിന്നില്‍. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ: ‘മിയ ഖലീഫയെ സ്നേഹിക്കുന്നവർ അവരെ ഓർമിച്ച് പ്രൊഫൈൽ സന്ദർശിക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു.’ കവർ ഫോട്ടോയും ക്യാപ്ഷനും മാത്രം ശ്രദ്ധിച്ചവരാണ് മിയക്ക് ആദരാഞ്ജലികളുമായി എത്തിയത്. 

ADVERTISEMENT

എന്നാൽ സംഭവം വിവാദമായതോടെ മിയ തന്നെ വിശദീകരണവുമായി എത്തി. ‘ഞാൻ മരിച്ചിട്ടില്ല’ എന്ന രീതിയിലുള്ള ഒരു തമാശ ചിത്രം താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. മിയ മരിച്ചു എന്ന രീതിയിൽ ആദ്യമായല്ല വാർത്തകള്‍ പ്രചരിക്കുന്നത്. 2020 ജൂണിലും സമാനമായ പ്രചാരണങ്ങൾ നടന്നിരുന്നു. ഏതായാലും താൻ മരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി താരം തന്നെ എത്തിയതോടെ അഭ്യൂഹങ്ങൾക്കു വിരാമമായിരിക്കുകയാണ്.

English Summary: Is Mia Khalifa dead? Actress tweets meme after her Facebook page turns memorial

ADVERTISEMENT

ADVERTISEMENT