17 വർഷമായി സിനിമാ രംഗത്തുള്ള താരമാണ് ചിത്രാംഗദ സിങ്. പലപ്പോഴും ആരാധകർ താരങ്ങൾക്കായി സമ്മാനങ്ങൾ അയക്കാറുണ്ട്. ഈ വർഷം തനിക്ക് ഒരു ആരാധകൻ അയച്ച അമ്പരപ്പിക്കുന്ന സമ്മാനത്തെ കുറിച്ചു പറയുകയാണ് താരം...women, manorama news, manorama online, viral news, viral post, breaking news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

17 വർഷമായി സിനിമാ രംഗത്തുള്ള താരമാണ് ചിത്രാംഗദ സിങ്. പലപ്പോഴും ആരാധകർ താരങ്ങൾക്കായി സമ്മാനങ്ങൾ അയക്കാറുണ്ട്. ഈ വർഷം തനിക്ക് ഒരു ആരാധകൻ അയച്ച അമ്പരപ്പിക്കുന്ന സമ്മാനത്തെ കുറിച്ചു പറയുകയാണ് താരം. ഈ സമ്മാനം തനിക്ക് അൽപം പരിഭ്രമം ഉണ്ടാക്കിയതായും താരം പറഞ്ഞു. 

ഒരു ആരാധകന്‍ തനിക്ക് സ്വന്തം വീട് എഴുതി നൽകിയതായി ചിത്രാംഗദ പറഞ്ഞു. അതിലും ഉപരിയായി അയാൾക്ക് എങ്ങനെയാണ് എന്റെ വിലാസം കിട്ടിയതെന്ന് ഓർത്ത് അമ്പരന്നു പോയി. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ചിത്രാംഗദയുടെ വെളിപ്പെടുത്തൽ. ‘അതിൽ ഒരു കാര്യത്തിലാണ് എനിക്ക് ഭയം തോന്നിയത്. ഒരാൾ ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശമുള്ള മുദ്രപ്പത്രങ്ങൾ എനിക്കയച്ചു. അയാളുടെ സ്ഥലം എന്റെ പേരിലാക്കിയാണ് മുദ്രപ്പത്രം. അയാൾക്ക് ഏതായാലും എന്റെ വിലാസം അറിയാമായിരുന്നു. ഈ മുദ്രപ്പത്രം മുംബൈയിലെ എന്റെ വീട്ടിലേക്കു കൃത്യമായി എത്തി. അതിൽ എനിക്ക് അൽപം ആശങ്ക തോന്നി.’– ചിത്രാംഗദ പറയുന്നു. 

ADVERTISEMENT

ഒരു നടി എന്ന നിലയിൽ ഇനിയും ഒരുപാട് കാര്യങ്ങൾ തനിക്കു ചെയ്യാനുണ്ടെന്നും ചിത്രാംഗദ പറഞ്ഞു. ‘അഭിനേതാക്കൾക്കെല്ലാം ജീവിതാവസാനം വരെ ചെയ്ത ജോലികളിൽ സംതൃപ്തി തോന്നുന്നത് കുറവായിരിക്കും. അൽപം കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നും. ഒരു നല്ല താരമാകാൻ ഞാൻ എന്നെ തന്നെ പ്രോത്സാഹിപ്പിക്കുകയാണ്.’– എന്നും ചിത്രാംഗദ വ്യക്തമാക്കി. 

English Summary: Chitrangda Singh says a fan named her the owner of his home, sent deed to her house: 'It was very scary'