2022ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞത് പ്രശസ്ത താരം ആംബർ ഹേഡിനെ. വാഷിങ്ടൺ പോസ്റ്റിനു നൽകിയ അഭിമുഖത്തിൽ 2018ൽ താൻ കൊടിയ ഗാർഹിക പീഡനത്തിനിരയായിട്ടുണ്ടെന്ന് താരം...women, johny depp, amber heard, manorama news, manorama online, viral news, viral post, breaking news, latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞത് പ്രശസ്ത താരം ആംബർ ഹേഡിനെ. വാഷിങ്ടൺ പോസ്റ്റിനു നൽകിയ അഭിമുഖത്തിൽ 2018ൽ താൻ കൊടിയ ഗാർഹിക പീഡനത്തിനിരയായിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയിരുന്നു. യുഎസിൽ ഒരുമാസം 5.6 മില്യന്‍ ജനങ്ങളാണ് ആംബർ ഹേഡിന്റെ പേര് ഗൂഗിളിൽ തിരഞ്ഞത്. 

ആംബർ ഹേഡിനെ കൂടാതെ 150 പേർ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞവരുടെ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ഹോളിവുഡ് താരം ജോണി ഡെപ്പാണ് ഏറ്റവും കൂടുതൽപേർ ഗൂഗിളിൽ തിരഞ്ഞ രണ്ടാമത്തെ വ്യക്തി. 5.5 മില്യൻ ആളുകളാണ് ഒരു മാസം ജോണി ഡെപ്പിന്റ പേര് ഗൂഗിളിൽ തിരഞ്ഞത്. എലിസബത്ത് രാജ്ഞിയാണ് പട്ടികയില്‍ മൂന്നാമത് എത്തിയത്. 4.3 മില്യന്‍ ആളുകൾ എലിസബത്ത് രാജ്ഞിയുടെ പേര് ഗൂഗിളിൽ തിരഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

ADVERTISEMENT

ഫുട്ബോൾ താരം ടോം ബ്രാഡി, കിം കർദാഷിയാൻ, പീറ്റെ ഡേവിഡ്സൺ എന്നിവരും ആദ്യത്തെ പത്തുപേരിൽ ഇടംനേടിയ പ്രമുഖരാണ്. ഇവരെ കൂടാതെ ട്വിറ്ററിന്റെ പുതിയ സിഇഒ ഇലോൻ മസ്കും പട്ടികയിൽ ഏഴാമതായി ഇടംനേടി. മസ്ക് ട്വിറ്റർ ഏറ്റെടുത്തതും ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതും വാർത്തകളിൽ ഇടംനേടിയിരുന്നു. 

English Summary: Amber Heard Tops The List Of Most Searched Celebrity On Google In 2022

ADVERTISEMENT

ADVERTISEMENT