കാനഡയിൽ പഠിക്കുന്ന ഏക്ത എന്ന ഇന്ത്യക്കാരി പെൺകുട്ടിയുടെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. എങ്ങനെയും ഇന്ത്യയ്ക്കു പുറത്തു പോകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നാണ് പെൺകുട്ടി വിഡിയോയിൽ പറയുന്നത്. ഇവിടെ വെറുതെ നടക്കാമെന്നും, സൂര്യോദയവും അസ്തമനവും കാണാമെന്നും, അതാണ് കാനഡയിൽ തനിക്ക് ഏറ്റവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാനഡയിൽ പഠിക്കുന്ന ഏക്ത എന്ന ഇന്ത്യക്കാരി പെൺകുട്ടിയുടെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. എങ്ങനെയും ഇന്ത്യയ്ക്കു പുറത്തു പോകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നാണ് പെൺകുട്ടി വിഡിയോയിൽ പറയുന്നത്. ഇവിടെ വെറുതെ നടക്കാമെന്നും, സൂര്യോദയവും അസ്തമനവും കാണാമെന്നും, അതാണ് കാനഡയിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമെന്നും യുവതി പറഞ്ഞു. അതിനെതിരെ പെൺകുട്ടിക്ക് ധാരാളം ട്രോളുകളും കിട്ടി. എന്നാൽ ട്രോളുകൾക്കു പിന്നാലെ പെൺകുട്ടിക്കു ലഭിച്ച ജോലി വാഗ്ദാനമാണ് എല്ലാവരെയും ഞെട്ടിച്ചത്. 

ട്രൂകോളർ കമ്പനിയുടെ സിഇഒ അലൻ മമേദിയാണ് ട്വിറ്ററിലൂടെ പെൺകുട്ടിക്ക് ജോലി വാഗ്ദാനം ചെയ്തത്. ''കളിയാക്കുന്നതിനു വേണ്ടി പെൺകുട്ടിയുടെ വാക്കുകളെ വളച്ചൊടിക്കുകയാണ്, അത് ശരിയല്ല. നിന്നെ കളിയാക്കുന്ന കോമാളികളെ ശ്രദ്ധിക്കണ്ട ഏക്ത''. നിങ്ങൾ നല്ല വ്യക്തിയാണെന്നും ജീവിതം ആസ്വദിക്കുകയാണെന്നും അദ്ദേഹം എഴുതി. പഠനം പൂർത്തിയാകുമ്പോൾ ലോകത്ത് എവിടെയുള്ള ട്രൂകോളറിന്റെ ഓഫിസിലേക്കും നിങ്ങൾക്കു ജോലിക്കു വരാം എന്നായിരുന്നു അലൻ ട്വീറ്റ് ചെയ്തത്. കളിയാക്കവര്‍ ഞെട്ടിയ നിമിഷമായിരുന്നു അത്. 

ADVERTISEMENT

Read also: '16–ാം വയസ്സിൽ ഞാനെടുത്ത തീരുമാനം'; മകളുടെ ആദ്യ ആർത്തവം കേക്ക് മുറിച്ച് ആഘോഷിച്ച അച്ഛന്‍

കാനഡയിൽ ബയോ ടെക്നോളജി പഠിക്കുന്ന പെൺകുട്ടിയാണ് ഏക്ത. വിഡിയോ വൈറലായതോടെ സമൂഹമാധ്യമത്തിൽ നെഗറ്റീവ് കമന്റുകൾ കൂടി. ട്രോളുകളുടെ എണ്ണവും വർധിച്ചു. എന്നാൽ അലൻ മമേദിയുടെ ട്വീറ്റ് വന്നതോടെ എല്ലാവരും അടങ്ങിയ മട്ടാണ്. 

ADVERTISEMENT

Content Summary: Woman got trolled for her dream to leave India, got job offer from Truecaller CEO

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT