അച്ഛനെയും അമ്മയെയും ജോലി സ്ഥലത്ത് കൊണ്ടു വരണമെന്നും അവരെയൊന്നും ചുറ്റിക്കാണിക്കണമെന്നും ആഗ്രഹിക്കുന്ന മക്കളുണ്ട്. എന്നാൽ ജോലിയ്ക്കിടെ അച്ഛനും അമ്മയും മുന്നിൽ വരുന്നത് എന്ത് മനോഹരമായ കാഴ്ചയായിരിക്കും. എയർഹോസ്റ്റസ് ആയ മകൾക്കാണ് വിമാനത്തിൽ കയറിയ അച്ഛനെയും അമ്മയെയും സ്വാഗതം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അച്ഛനെയും അമ്മയെയും ജോലി സ്ഥലത്ത് കൊണ്ടു വരണമെന്നും അവരെയൊന്നു ചുറ്റിക്കാണിക്കണമെന്നും ആഗ്രഹിക്കുന്ന മക്കളുണ്ട്. എന്നാൽ ജോലിയ്ക്കിടെ അച്ഛനും അമ്മയും മുന്നിൽ വരുന്നത് എന്ത് മനോഹരമായ കാഴ്ചയായിരിക്കും. എയർഹോസ്റ്റസ് ആയ മകൾക്കാണ് വിമാനത്തിൽ കയറിയ അച്ഛനെയും അമ്മയെയും സ്വാഗതം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചത്. ടിക്കറ്റ് പരിശോധിച്ച് സീറ്റ് കാണിച്ചുകൊടുത്തതും മകൾ തന്നെ. അച്ഛനെയും അമ്മയെയും സ്വഗതം ചെയ്യുമ്പോൾ മകളായ എയർഹോസ്റ്റസിന്റെ മുഖത്തും അഭിമാനവും സന്തോഷവും. 

അച്ഛന്റെ മുഖത്തെ അഭിമാനം കണ്ട് സന്തോഷം വന്നുവെന്നാണ് കമന്റുകൾ പറയുന്നത്. സ്പൈസ്ജെറ്റ് എയർഹോസ്റ്റസ് ആയ അസ്മിതയാണ് തന്റെ ജീവിതത്തിലെ മനോഹര നിമിഷം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. 

ADVERTISEMENT

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിഡിയോ കണ്ടവരുടെ എണ്ണം 18 മില്യൺ കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോയ്ക്കു താഴെ അച്ഛന്റെയും മകളുടെയും സന്തോഷം കണ്ട് കണ്ണ് നിറഞ്ഞുവെന്നാണ് പലരും കമന്റ് ചെയ്തത്. ഇന്ത്യൻ മാതാപിതാക്കൾക്ക് പൊതുവേ സ്നേഹം പ്രകടിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നും, അതുകൊണ്ടാവണം അമ്മ ഭാവവ്യത്യാസങ്ങളില്ലാതെ ഇരിക്കുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്തായാലും മകളുടേത് ഒരു വലിയ നേട്ടമാണെന്നും ഇതുപോലൊരു ഭാഗ്യം എല്ലാവർക്കും കിട്ടണമെന്നില്ലെന്നും കമന്റുകള്‍ പറയുന്നു. 

Read also: മൂന്നാം മാസത്തിൽ കുഞ്ഞിന് ശസ്ത്രക്രിയ, 'ഒഴിവാക്കാനാവാത്ത തീരുമാനം'; കരച്ചിലടക്കാനാവാതെ ബിപാഷ ബസു

ADVERTISEMENT

Content Summary: Airhostess daughter got an oppurtunity to welcome parents, viral video