കീബോർഡ് ഉപയോഗിച്ചു വായിക്കുന്ന ഒരു സംഗീതോപകരണമാണ് പിയാനോ. പാശ്ചാത്യസംഗീതത്തിൽ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. സംഗീതോപകരണമായ പിയാനോ, ഒറ്റയ്ക്കോ പക്കമേളമായോ ഉപയോഗിക്കുന്നു. സംഗീതസംവിധാനത്തിനും പരിശീലനത്തിനും പറ്റിയ ഒരു ഉപാധിയുമാണിത്.
Manoramaonline.com
no longer supports Internet Explorer 9 or earlier. Please upgrade
your browser.Learn more »