ഇടവം
Idavam

മലയാള പുതുവർഷത്തിലെ പത്താം മാസമാണ് ഇടവം. സൂര്യൻ ഇടവം രാശിയിലൂടെ സഞ്ചരിക്കുന്ന കാലമാണിത്. മേയ്-ജൂൺ മാസങ്ങൾക്ക് ഇടയിലായാണ് ഇടവമാസം വരുന്നത്. കേരളത്തിലെ മഴക്കാലങ്ങളിലൊന്നായ ഇടവപ്പാതി വരുന്നത് ഈ മാസത്തിലാണ്.