ഇടവ (Edava)
Edava is a panchayat in Varkala Taluk of Trivandrum district in the state of Kerala,. Edava may be the only village in Kerala with two railway stations: Kappil and Edava.
തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ഇടവ. വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.