അപ്രീലിയ
Aprilia

ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കളാണ് അപ്രീലിയ. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആരംഭിച്ച് കമ്പനി തുടക്കത്തിൽ സൈക്കിളുകളും ചെറു ബൈക്കുകളും സ്കൂട്ടറുകളുമായിരുന്നു നിർമിച്ചിരുന്നത്. നിലവിൽ സൂപ്പർബൈക്കുകളും സ്കൂട്ടറുകളും അപ്രീലിയ നിർമിക്കുന്നതുണ്ട്.  2004 മുതൽ പിയാജിയോയുടെ ഉടമസ്ഥതയിലാണ് അപ്രീലിയ