ലാൻഡ് റോവർ ഡിസ്കവറി
Land Rover Discovery

ബ്രിട്ടീഷ് നിർമ്മാതാക്കളായ ലാൻഡ് റോവറിൽ പുറത്തിറക്കുന്ന ഏഴ് സീറ്റർ എസ്‌യുവി ലാൻഡ് റോവർ ഡിസ്‌കവറി. 1989 ലാണ് ഡ്സ്കവറി ആദ്യമായി വിപണിയിലെത്തുന്നത്. നിലവിൽ ഡിസ്കവറിയുടെ അഞ്ചാം തലമുറയാണ് വിപണിയിലുള്ളത്.