മഹീന്ദ്ര മരാസോ
Mahindra Marazzo

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ലൈനപ്പിലെ മൾട്ടി പർപ്പസ് വെഹിക്കിളാണ് മരാസോ. 2018 ലാണ് ഈ വാഹനം വിപണിയിലെത്തുന്നത്. പിനിൻഫാരിനയുമായി സഹകരിച്ച് മഹീന്ദ്രയുടെ ഡിസൈൻ സ്റ്റുഡിയോയാണ് മരാസോ രൂപകൽപ്പന ചെയ്തതും വികസിപ്പിച്ചതും. എട്ടു സീറ്റ്, ഏഴു സീറ്റ് വകഭേദങ്ങളിൽ മഹീന്ദ്ര മരാസോ ലഭ്യമാണ്.