മസരാട്ടി
Maserati

ഇറ്റാലിയൻ ആഡംബര വാഹന നിർമ്മാതാവാണ് മസരാട്ടി. 1914 ഡിസംബർ 1-ന് ഇറ്റലിയിലെ ബൊലോഗ്‌നയിലാണ് മസരാട്ടി സ്ഥാപിതമായത്. കമ്പനിയുടെ നിലവിലെ ആസ്ഥാനം മോഡേനയിലാണ്.