മിലിറ്ററി വാഹനങ്ങൾ
സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളാണ് മിലിറ്ററി വാഹനങ്ങൾ. സിവിലിയൻ വാഹനങ്ങളെക്കാളും കരുത്തും പെർഫോമൻസും കൂടുതലായിരിക്കും ഇവയ്ക്ക്. ടാങ്കുകളും കവചിത വാഹനങ്ങളും റോക്കറ്റ് ലോഞ്ചറുകളുമെല്ലാം മിലിറ്ററി വാഹനങ്ങളുടെ ഗണത്തിൽ പെടുന്നു