അദാനി വിൽമർ
Adani Wilmar

ഫാസ്റ്റ് മൂവിങ് ഗുഡ‍്സ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന അദാനി ഗ്രൂപ് കമ്പനികളിൽ ഒന്നാണ് അദാനി വിൽമർ.  1999ൽ അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തനമാരംഭിച്ചു.  നിലവിൽ രാജ്യത്താകമാനം 10 സംസ്ഥാനങ്ങളിലായി 22 നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നു.