ഡിജിറ്റൽ കമ്യൂണിക്കേഷൻ
ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആശയവിനിമയ രീതിയാണ് ഡിജിറ്റൽ കമ്യൂണിക്കേഷൻ, അതായത് അത് ഡിജിറ്റൽ, കമ്പ്യൂട്ടിങ് സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയുള്ളതാണ്. വെബ്, മറ്റ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യകൾ പിന്തുണയ്ക്കുന്ന എല്ലാ ബിസിനസ്, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക തുടങ്ങിയ പ്രവർത്തനങ്ങളും ഇതിന്റെ പരിധിയിൽ വരുന്നു.