സ്വർണാഭരണങ്ങൾ
Gold Ornaments

സ്വർണ്ണംകൊണ്ട് നിർമ്മിച്ചിരിക്കുന്ന ധരിക്കാൻ ഉപയോഗിക്കുന്ന ആഭരണങ്ങളാണ് സ്വർണാഭരണങ്ങൾ,  മോതിരങ്ങൾ, വളകൾ, നെക്ലേസുകൾ  തുടങ്ങി നിത്യ ജീവിതത്തിൽ ആളുകൾ ഉപയോഗിക്കുന്ന സ്വര്ണത്തിൽ തീർത്ത ആഭരണങ്ങൾ എല്ലാം സ്വർണഭരണങ്ങൾ  എന്ന് പറയുന്നു.