അന്താരാഷ്ട്ര സ്വർണ്ണ വില
അന്താരാഷ്ട്ര സ്വർണ്ണ വില നിശ്ചയിക്കുന്നത് പേപ്പർ ഗോൾഡ് മാർക്കറ്റാണ്. ഭൗതിക സ്വർണ്ണ മാർക്കറ്റല്ല. എന്നാൽ അന്താരാഷ്ട്ര സ്വർണവില നിശ്ചയിക്കുന്നത് ആരാണെന്ന് കൃത്യമായി നിർവചിക്കാൻ കഴിയില്ല.
എങ്കിലും സമീപകാല ഗവേഷണങ്ങൾ കാണിക്കുന്നത് ലണ്ടൻ ഓവർ-ദി-കൌണ്ടർ (ഒടിസി) സ്പോട്ട് ഗോൾഡ് മാർക്കറ്റ് ട്രേഡിംഗ്, കോമെക്സ് ഗോൾഡ് ഫ്യൂച്ചേഴ്സ് ട്രേഡിംഗ് എന്നിവിടങ്ങളിലാണ് സ്വർണ വില നിശ്ചയിക്കുന്നത് എന്നാണ്