കുട്ടികളിലെ ഭക്ഷണ ശാഠ്യങ്ങള്‍
ഭക്ഷണകാര്യത്തിലെ ശാഠ്യത്തിനു പിന്നിൽ പല കാരണങ്ങളുണ്ടാകാം. ഒരുപക്ഷേ, മാതാപിതാക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ കണ്ട് അതപ്പാടെ പകർത്തുന്നതാകാം. അച്ഛനമ്മമാരുടെ ശ്രദ്ധ നേടിയെടുക്കാൻ വേണ്ടി പിടിവാശി കാണിക്കുന്ന കുഞ്ഞുങ്ങളുണ്ട്.