പിടിവാശി
Tmper Tantrums

ദുശ്ശാഠ്യവും പിടിവാശിയും ചില കുട്ടികളുടെ പ്രത്യേകതയാണ്. എവിടെയെങ്കിലും പോകുമ്പോഴായിരിക്കും  ഇവർ തങ്ങളുെട ദുശ്ശാഠ്യം കൂടുതൽ കാണിക്കുന്നത്. സൂപ്പർമാർക്കറ്റിലും നാലാൾ കൂടുന്ന പരിപാടികളിലും ഇവർ തങ്ങളുെട ഈ സ്വഭാവം പൂർവാധികം ശക്തിയോടെ പുറത്തെടുക്കുക തന്നെ ചെയ്യും.