കാനഡ
Canada

കാനഡ, വിസ്തൃതിയിൽ (റഷ്യയ്ക്ക് ശേഷം) ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യം. വടക്കേ അമേരിക്ക ഭൂഖണ്ഡത്തിലാണ് കാനഡ സ്ഥിതിചെയ്യുന്നത്. ഔദ്യോഗികമായി ഇംഗ്ലീഷും ഫ്രഞ്ചുമാണ് രാജ്യത്തെ ഭാഷ. ഇവിടെ ജനവാസം വളരെ കുറവാണ്. അതിനാൽ നിലവിൽ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.