എമു
Emu

ഭൂമിയിലെ ഏറ്റവും വലിയ പക്ഷികളിൽ രണ്ടാം സ്ഥാനമാണ് ഓസ്ട്രേലിയക്കാരനായ എമുവിന്. നീന്തൽ വിദഗ്ധൻ കൂടിയായ എമുവിനു ചെറിയ ചിറകുകളും നീളൻ കഴുത്തുമാണുള്ളത്. ഭൂമുഖത്തു പരിണാമ പ്രക്രിയയ്ക്കു വിധേയരാകാത്ത ഏക പക്ഷി പക്ഷിയാണിവ. ചൂട് അസഹ്യമായ ഇക്കൂട്ടർ സദാ ജലസാന്നിധ്യം ആഗ്രഹിക്കുന്നു.