പനാമ കനാൽ
Panama Canal

പനാമ കനാൽ പസഫിക് സമുദ്രത്തെയും അറ്റ്ലാന്റിക് സമുദ്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ എൻജിനിയറിങ് നിർമതികളിൽ ഒന്നാണിത്. 1914-ൽ പ്രവർത്തനമാരംഭിച്ച കനാൽ നിർമ്മിക്കുന്നതിനിടെ 27,500 തൊഴിലാളി മരിച്ചതായിട്ടാണ് കണക്ക്.