വാക്സ് വേം
പ്ലാസ്റ്റിക്കിനെ എളുപ്പത്തിൽ വിഘടിപ്പിക്കാൻ സഹായിക്കുന്ന എൻസൈം പുറപ്പെടുവിക്കാൻ ശേഷിയുള്ള പുഴു. (ചിത്രശലഭങ്ങൾ രൂപപ്പെടുന്നതിനു മുൻപ് കാണുന്നതുപോലെ). വാക്സ് മോത്ത് എന്നറിയപ്പെടുന്ന നിശാശലഭത്തിന്റെ ലാർവയാണ് വാക്സ് വേം. മുട്ട വിരിഞ്ഞ് പുറത്തെത്തുന്ന ലാർവകൾ ഈ മെഴുക് തിന്നാനെത്തും. വാക്സ് വേമുകളുടെ ഉമിനീരിലുള്ള ഒരു തരം എൻസൈം പ്ലാസ്റ്റിക് വിഘടനത്തിനു സഹായിക്കുന്നു.