കുന്നുകര (kunnukara)
Kunnukara is a census town and panchayat in Paravur Taluk of Ernakulam district. The village is situated on the Airport Road connecting Nedumbassery and North Paravur where Kochi International Airport is located.
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ പെടുന്ന ഒരു ഗ്രാമമാണ് കുന്നുകര. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന നെടുമ്പാശ്ശേരിയും വടക്കൻ പറവൂരിനെയും ബന്ധിപ്പിക്കുന്ന എയർപോർട്ട് റോഡിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.