പെരുമ്പാവൂർ (Perumbavoor)
Perumbavoor

Perumbavoor is a historic place located at Bank of Periyar (Poorna River) in Ernakulam District in the Indian state of Kerala. It is famous for wood industry and small scale industries. Perumbavoor is located 33 km north-east from Ernakulam. Nedumbassery Airport is located 7 km from Perumbavoor. It is traditionally a leading timber town.

പെരുമ്പാവൂർ, എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണിത്. മരവ്യവസായത്തിനും ചെറുകിടവ്യവസായത്തിനും പേരുകേട്ടതാണ് ഇവിടം. ഏറണാകുളത്തു നിന്ന് 33 കിലോമീറ്റർ വടക്കുകിഴക്കായാണ് പെരുമ്പാവൂരിന്റെ സ്ഥാനം .പെരുമ്പാവൂരിൽ നിന്ന് 7 കിലോ മീറ്റർ ദൂരത്തിൽ ആണ്‌ നെടുമ്പാശേരി എയർപോർട്ട്‌ സ്ഥിതി ചെയ്യുന്നത്‌. പരമ്പരാഗതമായി തന്നെ തടിവ്യവസായത്തിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന ഒരു പട്ടണമാണ് ഇത്