പൊയിനാച്ചി(Poinachi )
Poinachi

Poinachi is a small town on National Highway 66, about 16 km south of the town of Kasaragod, Kerala, India. It also serves as an origination point for a road running east to Bandadka. National Highway 66 passes through Poinachi Junction which connects to Mangalore in the north and Calicut in the south. 

കാസർകോട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണ്‌  പൊയിനാച്ചി.  ചെമ്മനാട് ഗ്രാമപഞ്ചായത്തിലാണ്‌ പൊയിനാച്ചി സ്ഥിതി ചെയ്യുന്നത്. കൃഷിയാണ് പ്രധാന വരുമാനമാർഗം. അനേകം തറവാട്ടു ക്ഷേത്രങ്ങൾ, കാവുകൾ,അമ്പലങ്ങൾ , ക്രിസ്തു -മുസ്ലിം പള്ളികൾ സ്ഥിതിചെയ്യുന്ന പ്രദേശം.