ജടായുപ്പാറ (jadayupara)
Jadayupara

സമുദ്രനിരപ്പില്‍ നിന്ന് 850 അടി ഉയരത്തില്‍  ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പം നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ജടായുപ്പാറ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സഞ്ചാര കേന്ദ്രമാണ്.