ഏറ്റുമാനൂർ
Ettumanoor

Ettumanoor, sometimes spelled Ettumanur, is a major town and municipality in the Kottayam district of Kerala.

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു പട്ടണം ആണ് ഏറ്റുമാനൂർ. കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ നഗരഹൃദയത്തിൽ എം.സി. റോഡിന്റെ കിഴക്കുവശത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം.